HH Ibrahim
ഹാജി ഹാഷം സേട്ടിന്റെയും ശ്രീമതി ഫാത്തിമാബീവിയുടെയും പുത്രനായി 1930 ജൂലൈ 22 തീയതി കൊച്ചിയിൽ ജനിച്ചു.ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായ ശേഷം മട്ടാഞ്ചേരിയിൽ ബിസിനസ്സിൽ ഏർപ്പെട്ടു.വിവാഹിതനും 4 കുട്ടികളുടെ പിതാവുമാണ്.1963 ൽ നിർമ്മാതാവ് എന്ന നിലയിൽ മലയാള ചലച്ചിത്ര മണ്ഡലവുമായി ബന്ധപ്പെട്ടു. കലാലയായുടെ ബാനറിൽ ഫിലിം നിർമ്മാണം നടത്തുന്ന ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം ഡോക്ടർ ആണ്!.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0